IPL 2018 : ധോണി ഓടിയത് വേദന കടിച്ചമർത്തി | Oneindia Malayalam

2018-05-02 40

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് എം.എസ് ധോനിയുടെ കീഴില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എട്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ധോനിയുടെ അക്കൗണ്ടില്‍ ഇതുവരെ 286 റണ്‍സുണ്ട്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ ധോനി.
#MSDhoni #CSK #IPL2018